Tuesday, June 14, 2011

jigsaw



ലോറി മറിഞ്ഞു
ഒരു പിടി നിശ്വാസങ്ങള്‍ ചതഞ്ഞരഞ്ഞു
എല്ലാം കൂടി ചേര്‍ത്ത് വച്ച്
ഒരു നെടുവീര്‍പ്പുണ്ടാക്കാന്‍ ഞാന്‍ ഏറെ പണിപ്പെട്ടു
അടുത്ത വണ്ടി വരേണ്ടിവരും
ഒന്ന് കൈകാനിച്ചിട്ടു
നിര്‍ത്താതെ പോകുമ്പോള്‍
എവിടെ നിന്നോ വരുന്ന ദേഷ്യത്തെ കാര്കിച്ചു തുപ്പിയിട്ട്
ഒന്നാശ്വസിക്കാന്‍ ;അല്ലെങ്കിലും
അല്പം വെളിച്ചത്തില്‍ ഈ നശിച്ച മൊബൈല്‍ കൊണ്ട്
എങ്ങിനെയനൊരു ഫോട്ടോ എടുക്കുക?

2 comments:

  1. സുഹൃത്തേ ആദ്യ കമന്റ് എന്‍റെ വക

    ഭാവുകങ്ങള്‍

    ReplyDelete