Tuesday, June 14, 2011

യാ ഇലാഹീ

ത്രയൊക്കെ തെറ്റുകള്‍ ചെയ്തിട്ടും
ഇതുവരെ , എന്‍റെ അത്താഴം മുടങ്ങിയിട്ടില്ല!
എന്‍റെ പാതകളില്‍ കരിന്തിരി കത്തിയില്ല!
എന്‍റെ മുറ്റത്തെ പൂക്കളും മഞ്ഞില്ല


മഞ്ഞു പെയ്തിട്ടും ,എന്‍റെ മുറിവുകള്‍ പൊട്ടിയോലിച്ചില്ല
വിണ്ടു കീറിയ മനസ്സയിട്ടും; ഇത് വരെ മഴ വരാതിരുന്നിട്ടില്ല !
ചോര പടര്‍ന്ന കാല്പാടുകള്‍,കരിയിലകള്‍ എന്നിട്ടും
ഒരു കുളിര്‍കാറ്റു പോലും എന്നെ തഴുകാതെ പോയില്ല !
നാഥാ....! ഈ സ്നേഹം
അവിടുത്തെ എന്നു ഞാന്‍ കണ്ടെത്തും ?!

6 comments:

  1. നല്ല പോസ്റ്റ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു….

    ഇനിയും ഇതുപോലുള്ള പോസ്റ്റുകള് പ്രതീക്ഷിക്കുന്നു... താങ്കള്ക്ക് സമയം കിട്ടുമ്പോള് ഇന്ന് തന്നെ എന്റെ ബ്ലോഗ് വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ..... എന്റെ ബ്ലോഗ് "വഴിയോര കാഴ്ചകള് ” www.newhopekerala.blogspot.com
    സസ്നേഹം ... ആഷിക്

    ReplyDelete
  2. കുഞ്ഞു പോസ്റ്റുകള്‍ക്ക്‌ നല്ല ഭംഗി കൂടും കെട്ടോ....ഉഷാറായിട്ടുണ്ട്....

    ReplyDelete
  3. നന്നായിരിക്കുന്നു....

    ReplyDelete
  4. @asik: varam to
    @ nsar ali bamgi asvadichathinu
    @ mujeeb thanks

    ReplyDelete
  5. മനോഹരമായ വരികള്‍..ഒരു താന്തോന്നി യുക്തിവാദിയെ പോലും ആകര്‍ഷിക്കുന്ന ഹൃദയ ഭാഷ.....ഇപ്പോള്‍ മറ്റു പോസ്റ്റുകളും നോക്കണം എന്നുണ്ട് പതിയെ വരാം....നന്ദി,..

    ReplyDelete
  6. ദൈവ സ്നേഹം ചുരുങ്ങിയ വാക്കുകളില്‍ നന്നായി ചാലിച്ചിരിക്കുന്നു .

    ReplyDelete