Wednesday, June 15, 2011

നീ

എന്‍റെ പ്രണയകാലത്ത്
പൂക്കാത്ത മരമുണ്ടായിരുന്നില്ല..!
ശിശിരങ്ങള്‍കു മീതെ പറക്കുവോളം
മനസ്സിനെ ഞാന്‍ കീഴ്പെടുതിയിരുന്നു.
എന്‍റെ വേരുകള്‍ സ്വതന്ത്രമായിരുന്നു
പക്ഷെ , അന്നും
ഇന്നത്തെപ്പോലെ
നിന്നെ ഞാന്‍ കണ്ടെതിയിരുന്നില്ലല്ലോ .......?!

No comments:

Post a Comment